വാഹനാപകടം; നടിയും മോഡലുമായ ​ഹർഷിൽ കാലിയ മരണപ്പെട്ടു

നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരണപ്പെട്ടു. 30 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച്…