“മാന്യമായി തീർക്കേണ്ട കാര്യമാണ് ഹരീഷ് ഇത്രയും വഷളാക്കിയത്, ഒരാളെ നാറ്റിച്ച ശേഷം സോറി പറഞ്ഞിട്ട് കാര്യമില്ല”; ധർമജൻ ബോൾഗാട്ടി

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പണം നല്‍കാനുണ്ടെന്ന നടൻ ഹരീഷ് കണാരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധര്‍മജന്‍ ബോള്‍ഗാട്ടി.…