എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങള്‍ക്കിത്ര തിളക്കം..!

മുഹമ്മദ് കുട്ടിയെന്ന മഹാരാജാസുകാരനില്‍ നിന്നും മമ്മൂട്ടിയിലേക്കെത്തിയ കഥ ശ്രീനിവസന്‍ രാമചന്ദ്രന്‍ എന്നൊരാളാണ് ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെ ഇത്…