ഉമ്മ രാത്രി കിടന്നുറങ്ങിയിരുന്നത് കിടക്കയുടെ അടിയില്‍ വാക്കത്തി വച്ചിട്ടാണ്; ഞങ്ങളെ നോക്കാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്: ഹക്കീം ഷാജഹാന്‍

തന്റെ സിനിമാ ജീവിതത്തിനും വളർച്ചയ്ക്കും പിന്നിലെ ഏറ്റവും വലിയ പ്രചോദനം ഉമ്മയാണെന്ന് നടൻ ഹക്കീം ഷാജഹാൻ. ഉമ്മ നൽകിയ മികച്ച വിദ്യാഭ്യാസവും…