ജയിലർ 2-ൽ ഭാഗങ്ങൾ വെട്ടിമാറ്റിയതിൽ വിഷമമില്ല; സംവിധായകന്റേത് കൃത്യമായ തീരുമാനം: ഹക്കിം ഷാജഹാൻ

ജയിലർ 2 സിനിമയിൽ തന്റെ ഭാഗങ്ങൾ വെട്ടിമാറ്റിയതിൽ യാതൊരു വിഷമവുമില്ലെന്ന് നടൻ ഹക്കിം ഷാജഹാൻ. സിനിമയിൽ ഏതൊക്കെ രംഗങ്ങൾ ഉൾപ്പെടുത്തണമെന്നത് സംവിധായകന്റെയും…