“അടിസ്ഥാനരഹിതം, സിനിമയ്ക്ക് യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല”; ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് റാണ ദഗ്ഗുബാട്ടി

കാന്ത സിനിമയുടെ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിച്ച് നടനും ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളുമായ റാണ ദഗ്ഗുബാട്ടി. ഹർജി തികച്ചും അടിസ്ഥാനരഹിതമാണെന്നും…