ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണം; ഐശ്വര്യ റായിക്ക് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച്‌ അഭിഷേക് ബച്ചൻ

തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച്‌ ബോളിവുഡ് താരം അഭിഷേക് ബച്ചൻ. എഐ ഉപയോഗിച്ച് വ്യാജമായി ചിത്രങ്ങള്‍…