“വളരെ സെന്‍സിബിള്‍ ആയിട്ടുള്ള അഭിനേത്രിയാണ് മമിത, സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരം കൂടിയാണ്”; എച്ച് വിനോദ്

വളരെ സെന്‍സിബിള്‍ ആയിട്ടുള്ള അഭിനേത്രിയാണ് മമിത ബൈജുവെന്ന് സംവിധായകൻ എച്ച് വിനോദ്. ജനനായകന്റെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിതയെന്നും, തന്നെ…