“ജനനായകനുമായി ബന്ധപ്പെട്ട സത്യം തുറന്നു പറയാനുള്ള ധൈര്യമെനിക്കില്ല”; ചർച്ചയായി സംവിധായകന്റെ വാക്കുകൾ

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം വിജയ് മുഖ്യമന്ത്രിയായ പശ്ചാത്തലത്തിൽ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം ‘ജനനായകൻ’ എന്നെത്തും…