പ്രമുഖ തെലുങ്ക് നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു

മുതിർന്ന തെലുങ്ക് ചലച്ചിത്ര നടനും നിർമാതാവുമായ ജി.വി. നാരായണ റാവു അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടോളമായി…