ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ഗുജറാത്തിലേക്ക്; ചരിത്രത്തിലാദ്യം

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന് ചരിത്രത്തിലാദ്യമായി രാജ്യതലസ്ഥാനമായ ന്യൂഡൽഹിക്ക് പുറത്ത് വേദിയൊരുങ്ങുന്നു. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ (ഏകതാ നഗർ)…