“ദൈവവും പ്രേതവും തമ്മിലുള്ള വ്യത്യാസം അറിയില്ല”;രൺവീറിനെതിരെ സൈബർ ലോകം

കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അനുകരിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങി നടൻ രൺവീർ സിങ്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനചടങ്ങിലായിരുന്നു സംഭവം.…