”എല്ലാ കുടുംബാംഗങ്ങളും ഒരേ രക്തത്തിൽ പെട്ടവരാകണം എന്നില്ല”; ഗൗരി ലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് മുൻ ഭർത്താവ്

ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹവാർത്തയ്ക്കിടയിൽ, മുൻ ഭർത്താവും നടനുമായ ഗണേഷ് വെങ്കട്ടരമണിയുടെ സാന്നിധ്യവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളുമാണ് ഇപ്പോൾ…