“ഉടനെ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ട്, യൂട്യൂബറുടേത് മാപ്പപേക്ഷയല്ല”; ആദിത്യ മാധവൻ

ഗൗരി കിഷനെതിരെ യൂട്യൂബർ അവഹേളനം നടത്തിയപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് തുറന്നു പറഞ്ഞ് നടൻ ആദിത്യ മാധവൻ. കൂടാതെ തെറ്റ് മനസ്സിലായപ്പോൾ…

“യൂട്യൂബറും ഗൗരിയും തമ്മിൽ ഇപ്പോൾ എന്ത് വ്യത്യാസമാണുള്ളത്”; ഗൗരി കിഷനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ

ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ച നടി ഗൗരി കിഷനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. തന്നെ പരിഹസിച്ച യൂട്യൂബറുടെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു…

“ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം, ഖേദപ്രകടനമല്ല”; യൂട്യൂബറെ തള്ളി ഗൗരി കിഷന്‍

പത്രസമ്മേളനത്തിനിടെ അവഹേളിച്ച യൂട്യൂബർ കാർത്തിക്കിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് തുറന്നടിച്ച് നടി ഗൗരി കിഷൻ. “ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം, ഖേദപ്രകടനമല്ലെന്നും, പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും…

“ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ല”; ശ്വേത മേനോൻ

നടി ഗൗരിയോട് യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക് നടത്തിയത് ഖേദപ്രകടനമാണെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ച് നടി ശ്വേത മേനോൻ. “എല്ലാ സ്ത്രീകളും ഗൗരിക്കൊപ്പമാണെന്നും, തങ്ങള്‍…

“ഇന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് സിനിമ കാണേണ്ടതായിരുന്നു, ഒരു സംഭവം കാരണം എല്ലാവർക്കും വിഷമമായി”; അഞ്ജു കുര്യൻ

ബോഡി ഷെയ്‌മിങ് വിവാദത്തിൽ നടി ഗൗരി കിഷനെ പുന്തുണച്ച് നടി അഞ്ജു കുര്യൻ. “താൻ ഗൗരിക്കൊപ്പം നിൽക്കുന്നുവെന്നും, അനാവശ്യ കാര്യങ്ങളെ കുറിച്ച്…

അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല; ഗൗരിയോട് മാപ്പ് പറഞ്ഞ് യൂട്യൂബർ

പത്ര സമ്മേളനത്തിനിടെ നടി ഗൗരി കിഷനെ അവഹേളിച്ച സംഭവത്തിൽ നടിയോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും,നടിയെ…

മാപ്പ് പറയില്ലെന്ന് യൂട്യൂബർ, അറിവില്ലായ്മയും ആണധികാര പ്രവണതയും നിർഭാഗ്യകരമാണെന്ന് ഗൗരി

നടി ഗൗരി കിഷനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തിൽ മാപ്പ് പറയില്ലെന്ന യൂട്യൂബറുടെ നിലപാടിനെതിരെ പ്രതികരിച്ച് ഗൗരി കിഷൻ. അറിവില്ലായ്മയും ആണധികാര…

“ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയിൽ ഒരു പുരുഷനോട് അവർ ചോദിക്കുമായിരുന്നോ?”; ഗൗരി കിഷൻ

സിനിമയുടെ പ്രസ് മീറ്റിങിനിടെ അവഹേളനം നേരിട്ടതിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഗൗരി കിഷൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച…

“സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു, ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു”; സംവിധായകൻ അബിൻ ഹരിഹരൻ

ബോഡി ഷെയ്മിങ് വിവാദത്തിൽ മൗനം പാലിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അബിൻ ഹരിഹരൻ. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം…

“നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെൺകുട്ടികൾ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം”; കെ.എസ്. ശബരീനാഥൻ

പ്രസ് മീറ്റിങിനിടെ മാധ്യമ പ്രവർത്തകനിൽ നിന്നും ബോഡി ഷെയിമിങ് നേരിടേണ്ടി വന്ന ഗൗരി കിഷന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറിയും മുൻ…