“ആ സംഭവം പ്രേതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തി”; അക്ഷയ് കുമാർ

താൻ അനുഭവിച്ച അമാനുഷിക അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. പ്രേതങ്ങളിൽ വിശ്വസിക്കുന്നില്ലെങ്കിലും ആ സംഭവം തന്നെ ഏറെ ചിന്തിപ്പിച്ചെന്നും, മുൻപ്…