‘അഞ്ചാം പാതിര’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കാൻ കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാനും; സംവിധാനം ജോർജ് ജേക്കബ്

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. സൂപ്പർഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’യ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ്…