“അനീതിക്കെതിരെ സംസാരിക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയം; ജെൻ സി തലമുറയ്ക്ക് വ്യക്തമായ അവബോധമുണ്ട്” – മീനാക്ഷി അനൂപ്

ജെൻ സി തലമുറയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും വ്യക്തമായ അവബോധമുണ്ടെന്ന് നടി മീനാക്ഷി അനൂപ്. രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള ചർച്ചകളിൽ ഒതുങ്ങുന്നതല്ല രാഷ്ട്രീയമെന്നും,…