Film Magazine
സിനിമയെക്കുറിച്ച് സിനിമകള്‍ വരാറ് വളരെ കുറവാണ്. അത്തരത്തിലൊരു ജീവിതമാകുന്ന സിനിമയുടെ കഥയുമായ് എത്തുകയാണ് ബിജുകുമാര്‍ ദാമോദരന്റെ പെയ്ന്റിങ്ങ് ലൈഫ്. ഹിമാലയത്തിനടുത്ത് ഒരു ഗ്രാമത്തില്‍…