പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു

പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച വൈകുന്നേരമായിരുന്നു…