മമ്മൂക്കയെ നിരന്തരം വിളിച്ച് ഗാനഗന്ധര്‍വന്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ ആളിതാണ്..!

ഹാസ്യ താരവും നടനുമായ രമേഷ് പിഷാരടി തന്റെ രണ്ടാം സംവിധാന സംരംഭത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂട്ടി…