“മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡന്റ് ആണെങ്കിൽ പോലും അവരത് അറിയുകപോലുമില്ല”; ധ്യാനിനെ പിന്തുണച്ച് ശൈലജ പി. അംബു

നടൻ ശ്രീനിവാസന്റെ പൊതുദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ എഴുന്നേറ്റു നിന്നില്ല എന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് തിയറ്റർ ആർട്ടിസ്‌റ്റും…