സിനിമ മേഖലയിൽ മുൻപത്തെക്കാളും ഇന്ന് കോമ്പറ്റിഷൻ കൂടുതലാണ്, സ്ക്രിപ്റ്റിനാണ് ഏറ്റവും വലിയ മാറ്റം വന്നത്; ജയരാജ്

സിനിമ മേഖലയിൽ മുൻപത്തെക്കാളും ഇന്ന് കോമ്പറ്റിഷൻ കൂടുതലാണെന്നും, ഇന്നത്തെ കാലത്ത് സിനിമ മേഖല സർപ്ലസ് ആണെന്നും തുറന്നു പറഞ്ഞ് ഡയറക്ടർ ജയരാജ്.…