“അന്ന് പൃഥ്വിരാജിനോട് ചിരിക്കുക പോലും ചെയ്തില്ല, ആ വീഡിയോ പോലെ എമ്പുരാന്റെ റിവ്യൂവും പുറത്തിറങ്ങിയില്ല”; പേളി മാണി

കരിയറിലെ ആദ്യത്തെ അഭിമുഖം പൃഥ്വിരാജിനൊപ്പമായിരുന്നെന്നും, അന്ന് താന്‍ ചിരിക്കുക പോലും ചെയ്യാതെയാണ് സംസാരിച്ചതെന്നും തുറന്നു പറഞ്ഞ് നടിയും, അവതാരകയുമായ പേളി മാണി.…