സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി; സിനിമാ സമരം പിൻവലിച്ച് സംഘടനകൾ

ബുധനാഴ്‌ച നടത്താനിരുന്ന സിനിമാ സംഘടനകളുടെ സൂചനാ സമരം പിൻവലിച്ചു. സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരുമെന്നും, തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.…