“ഇടത് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് നൽകിയത് ദുരന്തം മാത്രം”; അനിൽ തോമസ്

എൽഡിഎഫ് സർക്കാർ പത്ത് വർഷക്കാലം സിനിമാ മേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയതെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അനിൽ…

“കരീനക്കും ദീപികക്കുമൊക്കെ ഇപ്പോഴും നായികാ വേഷമുണ്ട്, കുഞ്ഞുണ്ടായാൽ സൗത്ത് ഇന്ത്യ നായികമാരെ മാറ്റി നിർത്തുന്നു”; ഭൂമിക ചൗള

വിവാഹം കഴിയുന്നതോടെ നടിമാരെ മെയിന്‍ ലീഡ് നായിക റോളുകളില്‍ നിന്ന് മാറ്റിനിർത്തുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഭൂമിക ചൗള. “ഹിന്ദിയിൽ നായികമാർക്ക്…

ചേച്ചിയെ കെട്ടിക്കോട്ടെയെന്ന് കൗമാരക്കാർ, നിങ്ങള്‍ ഇപ്പോഴും ഹോം വര്‍ക്ക് സ്‌റ്റേജിലാണെന്ന് മറുപടി നൽകി അവന്തിക

വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുടരതുടരെ മെസേജ് അയച്ചു കൊണ്ടിരുന്ന കൗമരക്കാര്‍ക്ക് തക്കതായ മറുപടി നൽകി നടി അവന്തിക. ‘ശരിയായ ആള്‍ ശരിയായ…

‘ഇസൈ അറക്കൻ’; ഇളയരാജയെ പൊന്നാടയണിയിച്ച് വേടൻ

സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പൊന്നാട അണിയിച്ച് റാപ്പ് ഗായകൻ വേടൻ. ‘ഇസൈ അറക്കൻ’ എന്ന ക്യാപ്ഷനോടെയാണ് ഇളയരാജയ്ക്ക് പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ…

ലൈംഗിക അതിക്ര കേസ്; പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

ലൈംഗിക അതിക്ര കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും…

സർക്കാർ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ; മുഖം പോലും ബ്ലർ ചെയ്യാത്ത കമിതാക്കളുടെ ദൃശ്യങ്ങൾ വ്യാപകം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകൾക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ. ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും…

“അടിനാശം വെള്ളപ്പൊക്കം” ഒഫീഷ്യൽ ട്രെയിലർ പുറത്ത്

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ…

“ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്ന പൊതുബോധം ഇപ്പോഴുമുണ്ട്, ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും കരയാറുണ്ട്”; ദുൽഖർ സൽമാൻ

കരയുന്നതിന് ജെന്‍ഡര്‍ ഇല്ലെന്നും കരയാന്‍ തോന്നിയാല്‍ കരയണമെന്നും തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. ജീവിതത്തില്‍ സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴും താന്‍…

ഉത്ര വധക്കേസ് ആസ്‍പദമാക്കി ഒരുങ്ങുന്ന ‘രാജകുമാരി’; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസ് ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘രാജകുമാരി’ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ നടി…

“ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറില്ല, ആ വ്യക്തിയെ സൂക്ഷിക്കുക”; മുന്നറിയിപ്പ് നൽകി അദിതി റാവു ഹൈദരി

തന്റെ പേരും ചിത്രങ്ങളുമുപയോഗിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്ന വ്യക്തിയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി നടി അദിതി റാവു ഹൈദരി. ഫോട്ടോഷൂട്ടുകളുമായി ബന്ധപ്പെട്ട് ഈ…