ലിസ്റ്റിന്‍ സ്റ്റീഫന്റെ ‘മാലപ്പടക്ക’ പരാമര്‍ശത്തിലെ നടന്‍ ഞാനാണ്; വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലെ ഒരു പ്രമുഖ നടനെതിരായി നടത്തിയ വിവാദപരാമര്‍ശത്തിന് പരിഹസരൂപേന മറുപടിയുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. “മാലപ്പടക്കത്തിന് ഒരാള്‍…