‘കാഴ്ച’ മുതൽ ‘ആടുജീവിതം’ വരെ: ബ്ലെസി പുതുക്കിയ മലയാള സിനിമ

മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും മനസ്സിന്റെ ആഴക്കടലുകളിലെ നോവുകളെയും ഇത്രത്തോളം ആർദ്രമായും തീവ്രമായും വെള്ളിത്തിരയിൽ പകർത്തിയ മറ്റൊരു സംവിധായകൻ മലയാള സിനിമയിൽ ഉണ്ടാകില്ല. സഹജീവിസ്നേഹത്തിന്റെയും…