“വിനായകന്റെ കർമഫലം വിനായകൻ അനുഭവിച്ചോളാം, പ്രാക്കും കാപട്യത്തിൻ്റെ സഹതാപവും വേണ്ട”; വിനായകൻ

വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവരെ വിശ്വസിച്ചതാണ് അപകടത്തിന് കാരണമായതെന്ന് തുറന്നടിച്ച് നടൻ വിനായകൻ. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ സംഭവത്തിലാണ് താരത്തിന്റെ പ്രതികരണം. വിനായകന്റെ…