“ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, ഇന്ത്യക്കാരനായിരിക്കുന്നതിൽ ഞാൻ അനുഗ്രഹീതനാണ്”;എ ആർ റഹ്മാൻ

ബോളിവുഡിൽ വർഗീയമായ കാരണങ്ങൾ കൊണ്ട് അവസരങ്ങൾ കുറഞ്ഞുവെന്ന വിവാദ പരാമർശത്തിൽ വിശദീകരണം നൽകി എ.ആർ. റഹ്മാൻ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ…