“എന്റെ മൂന്നു വർഷമാണ് ഞാനാ ചിത്രത്തിന് നൽകിയത്, പക്ഷെ ചിത്രം ഹിറ്റായില്ല”; പാണ്ഡിരാജ്

സൂര്യ നായകനായെത്തിയ ‘എതർക്കും തുനിന്തവൻ’ എന്ന പരാജയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകൻ പാണ്ഡിരാജ്. മൂന്ന് വർഷമാണ് ആ സിനിമയ്ക്കായി മാറ്റിവെച്ചതെന്നും എന്നാൽ ചില…