ആദ്യം ഫഹദിന്റെ വേഷത്തിലേക്ക് സമീപിച്ചത് എന്നെയാണ്, കഥ പുരോഗമിച്ചപ്പോൾ എന്നെ മാറ്റിയതാണ്

ഫഹദിന് മുന്നേ പുഷ്പയിൽ ഭഗവൻ സിങ്ങായി തന്നെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് നര രോഹിത്ത്. സിനിമയുടെ ആരംഭ ഘട്ടത്തിൽ ചർച്ചകൾ…