യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( UK. OK) ജൂണിൽ തീയേറ്ററിലേക്ക്

രഞ്ജിത്ത് സജീവ് നായകനായെത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( UK. OK) ജൂണ്‍ 20 മുതല്‍ തീയേറ്ററുകളിലെത്തും. ചെമ്പരത്തി പൂവ്,…

കന്നഡയെ കുറിച്ചുള്ള കമൽഹാസന്റെ വിവാദ പരാമർശം; കമല്‍ ഹാസന്‍ കന്നഡിഗരോട് മാപ്പ് പറയണം

തമിഴ്‌ മെഗാ സ്റ്റാര്‍ കമൽ ഹാസൻ കന്നഡയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തിൽ. ‘നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്’ എന്നായിരുന്നു…

അക്രമാസക്തമായ സ്വഭാവം ഉണ്ണിമുകുന്ദന്റെ ഭാഗത്ത് നിന്നുണ്ടായത് നേരത്തെ അറിയാം; ബാദുഷ

അക്രമാസക്തമായ സ്വഭാവം ഉണ്ണിമുകുന്ദന്റെ ഭാഗത്ത് നിന്നുണ്ടായത് നേരത്തെ അറിയാമെന്നും, എന്നാൽ നേരിട്ട് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും തുറന്നു പറഞ്ഞ് നടനും പ്രൊഡ്യൂസറുമായ…

ഒരു നടനെയും മറ്റൊരു നടനെക്കൊണ്ട് പറഞ്ഞ് തെറ്റിക്കാനൊന്നും കഴിയില്ല; ഉണ്ണിമുകുന്ദൻ വിഷയത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസർ ബാദുഷ

ഒരു നടനെയും മറ്റൊരു നടനെക്കൊണ്ട് പറഞ്ഞ് തെറ്റിക്കാനൊന്നും കഴിയില്ലെന്ന് വ്യക്തമാക്കി നടനും പ്രൊഡ്യൂസറുമായ ബാദുഷ. ഉണ്ണിമുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശനത്തിനെതിരെ…

ഉണ്ണിമുകുന്ദൻ ആക്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല

ഉണ്ണിമുകുന്ദൻ തന്നെ ആക്രമിച്ചു എന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ല എന്ന് കൊച്ചി ഇൻഫോ പാർക്ക് പോലീസ്. ഉണ്ണി മുകുന്ദന് എതിരായ…

ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരിൽ വിപിൻ എന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ല; സംവിധായകൻ വിഷ്ണു മോഹൻ

ഉണ്ണി മുകുന്ദനെതിരേ പ്രചാരണം നടത്തിയെന്ന പേരിൽ വിപിൻ തന്നോട് ഒരുതരത്തിലുമുള്ള കുറ്റസമ്മതവും നടത്തിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് ഇരുവരുടെയും പൊതുസുഹൃത്തും ‘മേപ്പടിയാൻ’ സിനിമയുടെ…

ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്; ഉണ്ണിമുകുന്ദൻ വിഷയത്തിൽ പ്രതികരിച്ച് മേജർ രവി

മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിരുന്നു. നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.…

വിപി ന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം’; ജയന്‍ വന്നേരി

‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം’ എന്ന വാക്കുകളോടെ ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകനും…

നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പ​ഗാണ്ടയാണ്; പ്രതികരിച്ച് ഉണ്ണിമുകുന്ദൻ

ഉണ്ണിമുകുന്ദൻ മർദ്ദിച്ചെന്ന മാനേജർ വിപിൻ കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് ഉണ്ണിമുകുന്ദൻ. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം…

വിഷു റിലീസ് സിനിമകളുടെ കേരളത്തിലെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

വിഷു റിലീസ് സിനിമകളുടെ കേരളത്തിലെ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടു. നസ്‍ലെന്‍ ചിത്രമായ ആലപ്പുഴ ജിംഖാന, മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ്…