” 42 ന്റെ നിറവിൽ എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് , 39 ന്റെ തിളക്കത്തിൽ എന്നിഷ്ടം നിന്നിഷ്ടം , 9 വർഷം പൂർത്തിയാക്കി പുലിമുരുകൻ”

മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഒരേ ദിവസങ്ങളിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങൾ. മനുഷ്യ ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന മലയാള സിനിമയിലെ…