പൃഥ്വിരാജ് അഞ്ചാംസ്ഥാനത്ത്, കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്ത് ; ഈ വർഷത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഐഎംഡിബി

2025-ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ട് ഇൻ്റർനെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി). ജനപ്രിയ സംവിധായകരിൽ നടൻ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്താണ്.…

“ഇതുവരെ കിട്ടിയതിൽ ശക്തിയുള്ള വേഷമായിരുന്നു ‘പ്രിയദർശിനി രാം ദാസ്’, അഞ്ച് പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ എന്തായാലും പൃഥ്വിരാജ് ഉണ്ടാകും”; മഞ്ജു വാര്യർ

തനിക്കിതുവരെ കിട്ടിയതിൽ നല്ല ശക്തിയുള്ള വേഷമായിരുന്നു ‘പ്രിയദർശിനി രാം ദാസെന്ന്’ തുറന്നു പറഞ്ഞ് നടി മഞ്ജു വാര്യർ. മോഹൻലാലിനെ വെച്ച് പൃഥ്വിരാജ്…

കേന്ദ്രത്തിൽ നിന്ന് “എമ്പുരാനെതിരെ” ഒരു ഇടപെടൽ ഉണ്ടായിട്ടില്ല, സിനിമയിലെ ഭാഗങ്ങൾ അണിയറപ്രവർത്തകർ തന്നെ സ്വമേധയാ മാറ്റുകയാണ് ചെയ്‌തത്‌; സുരേഷ് ഗോപി

‘എമ്പുരാൻ’ സിനിമയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയതിൽ തന്റെ സർക്കാരിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോ മറ്റ് കേന്ദ്ര ഏജൻസികളോ…

“ഞാൻ സിനിമ ചെയ്യുന്നത് രാഷ്ട്രീയ പ്രസ്താവന നടത്താനല്ല, എമ്പുരാന്റെ തിരക്കഥ നായകനും നിർമാതാവിനും അറിയാമായിരുന്നു”; പൃഥ്വിരാജ് സുകുമാരൻ

എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ വേണ്ടിയാണെന്നും അല്ലാതെ…

“ഒരേവർഷം 3 സിനിമകൾ 100 കോടി ക്ലബ്ബിൽ”; നേട്ടം സ്വന്തമാക്കി മോഹൻലാൽ

മലയാളത്തിൽ തുടർച്ചയായി മൂന്ന് പ്രാവിശ്യം നൂറ് കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി മോഹൻലാൽ. എമ്പുരാൻ’, ‘തുടരും’ എന്നീ സിനിമകൾക്കു ശേഷം ‘ഹൃദയപൂർവ’വും…

2025 തൂക്കി മോഹൻലാൽ; കേരള ബോക്സ് ഓഫീസിൽ ഇതുവരെ നേടിയത് 250 കോടി

മോഹൻലാലിന്റെ ശക്തമായൊരു തിരിച്ചു വരവിനു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2025 . അയാളുടെ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർക്കെല്ലാം തുടരെ തുടരെ വിജയങ്ങൾ…

‘എമ്പുരാൻ’ ദേശവിരുദ്ധ ചിത്രം’ ദേവൻ

‘എമ്പുരാൻ’ ദേശവിരുദ്ധ സിനിമയാണെന്ന് അഭിപ്രായപ്പെട്ട് നടൻ ദേവൻ. താൻ എമ്പുരാൻ സിനിമയ്ക്ക് എതിരാണെന്നും, ശരിക്കും നടന്ന സംഭവങ്ങൾ അല്ല ആ സിനിമയിൽ…

“എന്റെ സിനിമ സ്വയം സംസാരിക്കാനുള്ളപ്പോള്‍ ഞാൻ എന്തിന് പ്രതികരിക്കണം”; ‘എമ്പുരാന്‍’ വിവാദത്തില്‍ മറുപടി പറഞ്ഞ് മുരളി ഗോപി

പൃഥ്വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം ‘എമ്പുരാന്‍’ വിവാദത്തില്‍ മറുപടി പറഞ്ഞ് മുരളി ഗോപി. വലിയ ജനാധിപത്യരാഷ്ട്രത്തില്‍ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുന്നുവെന്നാണ് നമ്മളെ ധരിപ്പിച്ചുവെച്ചിരിക്കുന്നതെന്നും,…

2025 ആദ്യ പകുതിയിലെ ഏറ്റവും ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്ത്; ലിസ്റ്റിൽ ഉൾപ്പെടാതെ “തുടരും”

ജനുവരി മുതൽ ജൂലൈ വരെയുള്ള ഏറ്റവും ജനപ്രീയ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ട് ഐഎംഡിബി. മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രമാണ് ലിസ്റ്റിൽ…

ഓവർസീസ് കളക്ഷൻ തൂക്കി മോഹൻലാൽ

ഓവർസീസ് മാർക്കറ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയിരിക്കുന്നത് രണ്ട്…