ആദ്യകാല സിനിമാ ചിത്രസംയോജകൻ ഇ.എം. മാധവൻ അന്തരിച്ചു

ആദ്യകാല സിനിമാ ചിത്രസംയോജകൻ ഇ.എം. മാധവൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃത്താല കോടനാട്ടുള്ള വസതിയിൽ ശനിയാഴ്‌ച രാത്രിയായിരുന്നു അന്ത്യം. മുന്നൂറോളം മലയാള…