കലാകാരന്മാരെയും കലയെയും പുച്ഛിക്കുന്ന നിലപാടിലേക്ക് ഇടതുപക്ഷ നേതാക്കൾ മാറുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് തുറന്നടിച്ച് നടൻ രമേശ് പിഷാരടി. അഖിൽ മാരാരെ…
Tag: election
വോട്ടർ പട്ടികയിൽ പേരില്ല; മത്സരിക്കാനില്ലെന്ന് നടി വീണ നായർ
വോട്ടർ പട്ടികയിൽ പേരുവിവരങ്ങൾ ഉൾപ്പെടാത്തതിനെ തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി നടി വീണ നായർ. വോട്ടർ പട്ടികയിൽ പേര്…
“ചാണകം എറിയുമെന്നുള്ള ഭയം കൊണ്ടാണ് അഖിൽ മാരാർക്ക് സീറ്റ് നൽകിയത്”; പരിഹസിച്ച് ആലപ്പി അഷ്‌റഫ്
ചാണകം എറിയുമെന്നുള്ള ഭയം കൊണ്ടാണ് അഖിൽ മാരാർക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതെന്ന് പരിഹസിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. കൂടാതെ നടി…
“പണം നല്‍കി പ്രശസ്തരെ മത്സര രംഗത്തേക്ക് ഇറക്കുന്നു”; പ്രതികരിച്ച് അഞ്ജലി നായർ
പണം നല്‍കി പ്രശസ്തരെ മത്സര രംഗത്തേക്ക് ഇറക്കുകയാണെന്ന ആക്ഷേപ പ്രസ്താവനയിൽ പ്രതികരിച്ച് നടിയും നിയമ സഭാ സ്ഥാനാർത്ഥിയുമായ അഞ്ജലി നായർ. ആരോപണങ്ങള്‍…
“മമ്മൂക്കയ്ക്കും ലാലേട്ടനും ഭാഗ്യമില്ലാ”; ലക്ഷ്മി പ്രിയയെ ട്രോളി സൈബർ ലോകം
വോട്ടർ പട്ടികയിൽ പേരില്ലെന്ന വാർത്തകൾക്ക് പിന്നാലെ നടി ലക്ഷ്മി പ്രിയയെ ട്രോളി സൈബർ ലോകം. ‘ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ’ എന്ന ഡയലോഗ്…
“സഖാവ് വിജയിക്കും കേരളവും വിജയിക്കും”; മുഖ്യമന്ത്രിക്ക് ആശംസയറിയിച്ച് കമൽഹാസൻ
സംസ്ഥാന നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംകൾ നേർന്ന് നടൻ കമൽഹാസൻ. സഖാവ് വിജയിക്കും കേരളവും വിജയിക്കും…
ഇലക്ഷൻ കഴിയാതെ “ജനനായകൻ” തീയേറ്ററുകളിലേക്കില്ല; ടിക്കറ്റെടുത്തത്തവർ പണം തിരികെ വാങ്ങണമെന്ന് യോർക്ക് സിനിമാസ്
തമിഴ്നാട് ഇലക്ഷൻ കഴിയാതെ വിജയ് ചിത്രം ജനനായകൻ തിയേറ്ററുകളിലേക്കെത്തില്ലെന്ന് റിപ്പോർട്ട്. ചിത്രം ഏപ്രിൽ അവസാനം വരെ തിയേറ്ററുകളിൽ എത്തില്ലെന്നാണ് കാനഡ വിതരണക്കാരായ…
“വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിക്കുന്നു, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല”; മുകേഷ്
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിക്കുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. കേസില്‍ വിധി പകര്‍പ്പ്…
തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ല ; നിലപാടിലുറച്ച് കുക്കു പരമേശ്വരനും, ഉഷ ഹസീനയും
താര സംഘടനായായ അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നേ നൽകിയ കേസുകള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നടിമാരായ കുക്കു പരമേശ്വരനും ഉഷ ഹസീനയും. അമ്മയിലെ വനിതകളുടെ…
‘ആണുങ്ങൾ അല്ലേ ഭരിക്കേണ്ടത്. പെണ്ണുങ്ങൾ നമ്മുടെ താഴെയായിരിക്കണം’,; സ്ത്രീ വിരുദ്ധ പരാമർശവുമായി നടൻ കൊല്ലം തുളസി
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ വിവാദപരമായ പരാമർശങ്ങളുമായി നടൻ കൊല്ലം തുളസി. പ്രസിഡന്റും വൈസ് പ്രേസിടന്റുമടക്കം നാല് സ്ഥാനങ്ങളിലേക്കും വനിതകൾ…