“അമ്മയിൽ വനിത നേതൃത്വം വരുന്നതാണ് നല്ലത്”; ധർമജൻ ബോൾഗാട്ടി

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിച്ച് നടൻ ധർമജൻ ബോൾഗാട്ടി. അമ്മയിൽ വനിത…