“ഞാൻ വരുന്നത് കാണിച്ചാലല്ലേ ഭംഗി, ദിലീപിന്റെ ആശയത്തെ അന്ന് ഞാനെതിർത്തു”; കമൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘ഈ പുഴയും കടന്ന്’ സിനിമയുടെ ക്ലൈമാക്സ് രം​ഗത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി സംവിധായകൻ കമൽ.…