“അനുവാദമില്ലാതെ തട്ടിപ്പിനായി ചിത്രം ഉപയോഗിച്ചു, 300-ഓളം കുട്ടികൾ പറ്റിക്കപ്പെട്ടു”; വിദ്യാഭ്യാസസ്ഥാപനത്തിനെതിരെ നടപടിയുമായി ഗായത്രി അരുൺ

അനുവാദമില്ലാതെ വിദ്യാഭ്യാസ സ്ഥാപനം തട്ടിപ്പിനായി തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ നിയമനടപടി സ്വീകരിച്ച് നടി ഗായത്രി അരുൺ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ…