ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു

ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു.65 വയസായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ പോരാട്ടത്തിലായിരുന്നു എഡ്ഡി വാന്‍ ഹാലന്‍ . അദ്ദേഹത്തിന്റെ…