“സിനിമയിലെ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും വേണം”; ദുനിയ വിജയ്‌ക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

കന്നഡ നടനും സംവിധായകനുമായ ദുനിയ വിജയ്‌യും ഭാര്യ നാഗരത്നയും തമ്മിലുള്ള ദീർഘകാലത്തെ ദാമ്പത്യ തർക്കത്തിന് ഒടുവിൽ നിയമപരമായ കലാശം. ഇരുവർക്കും വിവാഹമോചനം…