“എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന രീതിയിൽ മഹാഭാരതം ഒരുക്കും, അതൊരു വലിയ ഉത്തരവാദിത്വമാണ്”; ആമിർഖാൻ

മഹാഭാരതം സിനിമയാക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചാൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന രീതിയിലായിരിക്കും താനത് ഒരുക്കുക എന്ന് തുറന്നു പറഞ്ഞ് നടൻ ആമിർഖാൻ.…