“സാരിയുടുത്തപ്പോൾ മനസ്സിലേക്ക് വന്നത് അമ്മയും സഹോദരിയും, അമ്മയുടെയും സഹോദരിയുടെയും കണ്ണ് നിറഞ്ഞു”; ‘ഡൊറോത്തി’യെക്കുറിച്ച് നടൻ സനന്ത്

‘ഡൊറോത്തി’ എന്ന ചിത്രത്തിൽ സാരി ധരിച്ച അനുഭവത്തെക്കുറിച്ചും പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടൻ സനന്ത്. സാരിയുടുത്തപ്പോൾ സ്ത്രീത്വത്തെയും ഒരു സ്ത്രീയായിരിക്കുന്നതിനെയും…