തന്റെ അസുഖകാലത്തെക്കുറിച്ചും തനിക്ക് ലഭിച്ച മികച്ച ചികിത്സയെക്കുറിച്ചും മനസ്സ് തുറന്ന് നടൻ മമ്മൂട്ടി. ഡോക്ടർമാർ ദൈവത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നവരാണെന്ന് മമ്മൂട്ടി പറഞ്ഞു.…
Tag: doctor
“ആർത്തവം ഒഴികഴിവല്ലെന്ന് ശ്രീലീല”; നിങ്ങളൊരു ഡോക്ടർ തന്നെയല്ലേയെന്ന് വിമർശനം
ആർത്തവം ജോലികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഒഴികഴിവല്ലെന്ന തെന്നിന്ത്യൻ നടി ശ്രീലീലയുടെ പ്രസ്താവന വിവാദമാകുന്നു. പുതിയ ചിത്രമായ ‘ഉസ്താദ് ഭഗത് സിംഗിന്റെ’ വിജയാഘോഷ…
“ജീവൻ രക്ഷിക്കേണ്ട സ്റ്റെതസ്കോപ്പ്, സ്വന്തം ജീവന് വേണ്ടി കൈകൂപ്പി നിൽക്കുന്ന പാവപ്പെട്ടവന്റെ കഴുത്തിൽ കുരുക്കായി മുറുക്കുന്ന ‘ചില’ ഡോക്ടർമാരുണ്ട്”; എം ബി പത്മകുമാർ
ആശുപത്രിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച് നടനും സംവിധായകനുമായ എം ബി പത്മകുമാർ. 2017 ജനുവരിയിൽ തന്റെ…
“ഡോക്ടറെ മർദിച്ചുവെന്ന് പരാതി”; നടൻ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസ്
നടൻ കൃഷ്‌ണപ്രസാദ് മർദിച്ചുവെന്ന് പരാതി നൽകി ഡോക്‌ടർ ബി. ശ്രീകുമാർ. കൃഷ്ണപ്രസാദും അദ്ദേഹത്തിന്റെ സഹോദരനായ ബിജെപി കൗൺസിലറും ചേർന്ന് മർദിച്ചുവെന്നാണ് പരാതി.…
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയം
ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് താരങ്ങള്‍. നടന്‍മാരായ മോഹന്‍ലാല്‍, ടൊവീനോ തോമസ്, അഹാന, എന്നിവരാണ് അക്രമങ്ങള്‍ക്കെതരിരെ രംഗത്തെത്തിയിട്ടുള്ളത്. ‘കോവിഡ് എന്ന മഹാമാരിക്കെതിരെ…