“പാവം കൊച്ചന്‍ ജീവിച്ചു പൊക്കോട്ടെയെന്ന് കരുതിയിട്ടാണ്, അവനൊരു നിലപാടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്”; മല്ലിക സുകുമാരൻ

ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന ആളാണ് അഖില്‍ മാരാരെന്ന് പരിഹസിച്ച് നടി മല്ലിക സുകുമാരൻ. വഴിയെ പോകുന്ന എല്ലാ ചെണ്ടയ്ക്കിട്ടും അടിക്കുന്നൊരുത്തനാണ് അഖിലെന്നും,…

“കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല, വെറുമൊരു നാവാട്ടക്കാരൻ”; അഖിൽ മാരാർക്കെതിരെ വീണ്ടും സത്യഭാമ

അഖില്‍ മാരാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ലെന്ന് തുറന്നടിച്ച് കലാമണ്ഡലം സത്യഭാമ. ‘നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാര്‍ട്ടിയുടെ…

“ഒരാളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും ഇന്ത്യന്‍ സമൂഹം അംഗീകരിക്കില്ല”; പ്രകാശ് രാജിന് മറുപടിയുമായി കേരളം സ്റ്റോറി 2 സംവിധായകൻ

കേരള സ്റ്റോറി 2 വിനെതിരെ പ്രതികരിച്ച നടൻ പ്രകാശ് രാജിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായണ്‍ സിങ്. ‘പ്രകാശ് രാജ് ഉയര്‍ന്ന…

“സത്യം എന്നും അസ്വസ്ഥതയുണ്ടാക്കും, വിശ്വാസത്തിന്റെ പേരില്‍ നിയമവിരുദ്ധമായത് സംഭവിക്കുന്നുണ്ടെങ്കില്‍ സിനിമ അത് കണ്ടില്ലെന്ന് നടിക്കണോ?”; സുദീപ്തോ സെൻ

കേരള സ്‌റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെൻ നിർമിക്കുന്ന ‘ചരക്’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോർഡ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ്…

ചലച്ചിത്ര സംവിധായകൻ എം.എം. ബെയ്ഗ് മരിച്ച നിലയിൽ

പ്രമുഖ ബോളിവുഡ് സംവിധായകനും, ബാലതാരമായിരുന്ന ബേബി ഗുഡുവിൻ്റെ പിതാവുമായ എം.എം. ബെയ്ഗിനെ മരിച്ച നിലയിൽ കണ്ടെത്തി. 70 വയസ്സായിരുന്നു. അസുഖബാധിതനായിരുന്ന അദ്ദേഹത്തെ…

മലയാള സിനിമയുടെ ചിരിയുടെ തമ്പുരാൻ: ഷാഫിക്ക് ജന്മദിനാശംസകൾ

മലയാള സിനിമയിലെ ചിരിയുടെ തമ്പുരാൻ എന്നറിയപ്പെടുന്ന സംവിധായകൻ. വാണിജ്യ സിനിമയുടെ വിജയസൂത്രവാക്യങ്ങൾ കൃത്യമായി അറിയുന്ന മലയാളത്തിന്റെ എവർ ഗ്രീൻ സംവിധായകൻ ഷാഫി.…

‘അപ്പോകാലിപ്‌സ് നൗ’വിലെ ലഫ്റ്റനന്റ് കേണല്‍ ബില്‍ കില്‍ഗോര്‍; നടന്‍ റോബര്‍ട്ട് ഡുവല്‍ വിടവാങ്ങി

ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു. 95 വയസായിരുന്നു. വിർജീനിയയിലെ മിഡിൽബർഗിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ ലൂസിയാന ഡുവല്‍ ആണ്…

“അദ്ദേഹത്തെ നമുക്ക് രക്ഷിക്കണം, മതിയായ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് പറ്റി പോയതാണ്”; രാജ്‌പാൽ യാദവിന് പിന്തുണയുമായി പ്രിയദർശൻ

ചെക്ക് കേസിൽ തിഹാർ ജയിലിൽ കഴിയുന്ന നടൻ രാജ്‌പാൽ യാദവിന്റെ പ്രതിഫലം ഉയർത്തി സംവിധായകൻ പ്രിയദർശൻ. നടൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി…

“കാണിച്ചത് ശുദ്ദ നെറികേട്, കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ പ്രേം കുമാറിനെ ഒഴിവാക്കി”; വിനയൻ

ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും ഒരു വാക്കുപോലും പറയാതെ പ്രേം കുമാറിനെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ.…

നടനും കന്നഡ സംവിധായകനുമായ ജോ സൈമൺ അന്തരിച്ചു

പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവിൽ കർണാടക ഫിലിം…