“വേടന് പകരം ദിലീപിനായിരുന്നെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നു, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണ്”; കെ.പി. വ്യാസൻ

മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാവും സംവിധായകനുമായ കെ.പി. വ്യാസൻ. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം…

അടുത്ത പടം ലാലേട്ടനോടൊപ്പമോ?; പ്രതികരിച്ച് രാഹുൽ സദാശിവം

ഡീയസ് ഈറേയുടെ മികച്ച വിജയത്തിന് ശേഷം മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ രാഹുൽ സദാശിവം. അത്തരം ഒരു…

“അച്ഛന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടെന്ന് ഈ നിമിഷം വരെ അറിയില്ലായിരുന്നു”; കല്യാണി പ്രിയദർശൻ

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രത്തിന് ആശംസ അറിയിച്ച പ്രിയദർശന്റെ കമന്റിനെ കുറിച്ച് പ്രതികരിച്ച് കല്യാണി പ്രിയദർശൻ. അച്ഛന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട്…

ആദ്യ ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങിനിടെ വിവാഹാഭ്യർത്ഥന; സംവിധായകൻ അഭിഷൻ ജീവിന്തന് പ്രണയ സാഫല്യം

സംവിധായകൻ അഭിഷൻ ജീവിന്ത് വിവാഹിതനായി. ദീർഘകാല പ്രണയിനിയായ അഖില ഇളങ്കോവനാണ് വധു. കുടുംബാംഗങ്ങളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിലെ പോയസ് ഗാർഡനിലെ…

“മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം”; മാരി സെൽവരാജ്

ബൈസൺ ചിത്രത്തിനെ കുറിച്ചുള്ള മണിരത്നത്തിന്റെ പ്രതികരണത്തിൽ പ്രതികരിച്ച് സംവിധായകൻ മാരി സെൽവരാജ്. തന്റെ ‘പരിയേറും പെരുമാൾ’ മുതൽ എല്ലാ പടവും അദ്ദേഹം…

“വാണിജ്യചിത്രങ്ങളുടെ മാസ്റ്റർ”; ഒമർ ലുലുവിന് ജന്മദിനാശംസകൾ

മലയാള സിനിമയിൽ തന്റെ തനതായ ശൈലിയിലും ധൈര്യമായ വിഷയ തിരഞ്ഞെടുപ്പുകളിലൂടെയും ശ്രദ്ധ നേടിയ സംവിധായകനാണ് ഒമർ ലുലു. മറ്റു സംവിധായകരിൽ നിന്നും…

“കേരളത്തെ മോശമായി ചിത്രീകരിച്ചു, യഥാര്‍ഥത്തില്‍ കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു”; ‘പരം സുന്ദരി’യെ വിമർശിച്ച് സംവിധായകൻ

ജാൻവി കപൂർ ചിത്രം ”പരം സുന്ദരി” കേരളത്തെ മോശമായാണ് ചിത്രീകരിച്ചതെന്ന് കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. തന്റെ സോഷ്യൽ മീഡിയ…

“ആയിരത്തിൽ ഒരുവന്റെ” അപ്ഡേറ്റ് ചോദിക്കുന്നത് കൊണ്ട് സമാധാനമായി സിനിമ കാണാൻ കഴിയാറില്ല’;, സെൽവരാഘവൻ

“ആയിരത്തിൽ ഒരുവൻ” എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റ് ആരാധകർ ചോദിക്കുന്നത് കൊണ്ട് താൻ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണാറില്ലെന്ന്…

“ഈ ചിത്രത്തെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണ്”; ബൈസണിനെ പ്രശംസിച്ച് മണിരത്നം

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ “ബൈസണെ” പ്രശംസിച്ച് സംവിധായകൻ മണിരത്നം. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു,…

ഗീതു മോഹൻദാസുമായി അഭിപ്രായ വ്യത്യാസം; യഷ് ചിത്രം “ടോക്സികി”ന്റെ ഷൂട്ടിങ് നിർത്തി വെച്ചു

യഷ് നായകനായെത്തുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്‌സികി’ ന്റെ ഷൂട്ട് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി റിപ്പോർട്ട്. സംവിധായിക ഗീതു മോഹൻദാസ് ഇതുവരെ…