“ജാതീയത ഇപ്പോഴും നില നിൽക്കുന്നത് കൊണ്ട് അതിനെ പറ്റി സംസാരിക്കണം, ആളുകളെ ബോധവത്കരിക്കാന്‍ സിനിമ വളരെ നല്ല മാധ്യമമാണ്”; ധ്രുവ് വിക്രം

മാരി സെല്‍വരാജ് അടക്കമുള്ള തമിഴ് സംവിധായകരുടെ സിനിമകളിലെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ ധ്രുവ് വിക്രം. ജാതീയതയുടെ പ്രശ്നങ്ങൾ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍…

“ഒടിഞ്ഞ കാലുമായി അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ജോജു”; പിറന്നാളാശംസകളുമായി രവി കെ. ചന്ദ്രൻ

നടനും നിർമ്മാതാവുമായ ജോജു ജോർജിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ. ചന്ദ്രൻ. തന്റെ സോഷ്യൽ മീഡിയ…

“ചിത്രം ഇനിയും കാണാത്തവർ പോയി കാണണം. കണ്ടവർ അഭിപ്രായങ്ങൾ മറ്റുള്ളവരോട് പറയുകയും വേണം”; “പാതിരാത്രി”യുടെ വിജയത്തിൽ നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

തന്റെ ഏറ്റവും പുതിയ ചിത്രം “പാതിരാത്രി” യുടെ സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ സൗബിൻ ഷാഹിർ. ചിത്രത്തിലെ കേന്ദ്ര…

“ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടല്ല ദേശീയ അവാർഡ് ലഭിക്കാതെ പോയത്”;സുദിപ്തോ സെന്നിന് മറുപടിയുമായി ഇൻഫ്ലുൻസർ

‘ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സുദീപ്തോ സെന്നിൻ്റെ കമൻ്റിന് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാൾ…

“ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അറ്റ്ലീ ഒരുക്കുന്നത്”; അല്ലു അർജുൻ–ദീപിക പദുകോൺ ചിത്രത്തിനെ പറ്റി രൺവീർ സിംഗ്

അറ്റ്ലിയുടെ  സംവിധാനത്തിൽ അല്ലു അർജുനും, ദീപികയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദർശിച്ചതിനെപ്പറ്റി അഭിപ്രായം പങ്കുവെച്ച് നടൻ രണ്‍വീർ സിംഗ്.…

“പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ് “; റത്തീന

തന്റെ പുതിയ ചിത്രം “പാതിരാത്രി”യെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് സംവിധായിക റത്തീന. “പാതിരാത്രി തനിക്ക് വെറുമൊരു സിനിമയല്ലെന്നും, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച…

“അഭിനയം മുതൽ സംവിധാനം വരെ, നിലപാടുകളുടെ രാജകുമാരൻ”; മലയാളത്തിന്റെ പൃഥ്വിരാജിന് ജന്മദിനാശംസകൾ

സംവിധായകൻ ഫാസിൽ ഒരിക്കൽ തന്റെ സിനിമയ്ക്ക് വേണ്ടി ഒരു പൊടിമീശക്കാരനെ തിരഞ്ഞെടുത്തു. പക്ഷെ സ്ക്രീൻ ടെസ്റ്റിന് ശേഷം വിധി കേൾക്കാൻ കാത്തു…

“സിനിമയുടെ പേരിലുള്ള ‘തമാശ'”; 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് സുദീപ്തോ സെന്‍

സിനിമയുടെ പേരിലുള്ള ‘തമാശ’യെന്ന് 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് ‘ദ കേരള സ്റ്റോറി’ സംവിധായകന്‍ സുദീപ്തോ സെന്‍. സിനിമയുടെ പേരിലുള്ള ഈ…

എ ആർ റഹ്മാനും, ഹൻസൽ മേഹ്ത്തക്കുമൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; ചിത്രം റൊമാന്റിക് കോമഡി പടമെന്ന് റിപ്പോർട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രമൊരു റൊമാന്റിക് കോമഡി പടം ആയിരിക്കുമെന്നാണ് റിപ്പോർട്ട്.…

‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ മോഹൻലാലിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്; ധ്യാൻ ശ്രീനിവാസൻ

‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിൽ വച്ച് നടൻ ശ്രീനിവാസൻ മോഹൻലാലിനോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ. കൂടാതെ നടൻ എന്നതിലുപരി മോഹൻലാൽ…