“പിടിച്ച് അകത്തിടേണ്ട ആൾദൈവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ പറഞ്ഞ വ്യക്തി, തൻ്റെ സംസ്‌കാരച്ചടങ്ങിൽ കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല”; പി.ജി പ്രേംലാൽ

നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ സുനിൽ ദാസ് എന്ന സുനിൽ സ്വാമി ശ്രീനിവാസന്റെ കുടുംബം അറിയാതെയാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി സംവിധായകൻ…

“അധ്വാനത്തെ കണ്ടില്ലെന്ന് നടിച്ചോളു പക്ഷേ ചവിട്ടി മെതിക്കരുത്”; നരിവേട്ട പരാജയമല്ലെന്ന് സംവിധായകൻ

ഈ വർഷം മലയാള സിനിമയ്ക്കുണ്ടായ ലാഭനഷ്ട കണക്കുകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തു വിട്ടതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ അനുരാജ് മനോഹർ. സിനിമകളെല്ലാം…

ലൈംഗികാതിക്രമ കേസ്; പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം…

“കിയാര അഭിനയിക്കുകയല്ല, ജീവിക്കുകയാണ്”; ടോക്സികിലെ കിയാരയുടെ പ്രകടനത്തെ അഭിനന്ദിച്ച് ഗീതു മോഹൻദാസ്

‘കെജിഎഫ്’ എന്ന ചിത്രത്തിന് ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിൽ ബോളിവുഡ്…

വാരണാസി ഒരുങ്ങുന്നത് 1300 കോടിയിൽ; സ്ഥിരീകരിച്ച് പ്രിയങ്ക ചോപ്ര

വാരണാസി ഒരുങ്ങുന്നത് 1300 കോടിയിലാണെന്ന് സ്ഥിരീകരിച്ച് നടി പ്രിയങ്ക ചോപ്ര. രാജമൗലി ഒരുക്കുന്ന സിനിമകൾ എല്ലാം തന്നെ വലിയ സ്കെയിൽ ചിത്രങ്ങളാണ്,…

“മോഹൻലാലിനെ നായകനാക്കി ‘സന്ദേശം’ പോലെയൊരു സിനിമ ചെയ്യാൻ ശ്രീനിവാസനും ഞാനും ആലോചിച്ചിരുന്നു, ഇനിയത് നടക്കില്ല”; സത്യൻ അന്തിക്കാട്

ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ ‘സന്ദേശം’ പോലുള്ള ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി ‘സന്ദേശം’ പോലെയൊരു…

ചിരിപ്പിച്ച് ചിന്തിപ്പിച്ച ശ്രീനിവാസൻ ചിത്രങ്ങൾ

മലയാള സിനിമയിൽ സാമൂഹ്യബോധവും രാഷ്ട്രീയ സൂക്ഷ്മതയും കലാപരമായ ധൈര്യവും ഒരുമിച്ച് കൈവശം വെച്ച അപൂർവ പ്രതിഭകളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയായിരുന്നു ശ്രീനിവാസൻ.…

ലൈംഗിക അതിക്ര കേസ്; പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

ലൈംഗിക അതിക്ര കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും…

“വിനോദിപ്പിക്കുകയും, ഉണർത്തുകയും, ചിന്തിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭയാണ് ശ്രീനിവാസൻ”; കമൽ ഹാസൻ

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റു ചിലർ ചിന്തിപ്പിക്കുന്നു.…

“ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല, എല്ലാവരും വളരെ സങ്കടത്തിലാണ് അതിലേറെ ദുഖത്തിലാണ് ഞാൻ”; മോഹൻലാൽ

ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് താൻ ചിന്തിക്കുന്നില്ലെന്ന് നടൻ മോഹൻലാൽ. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് തങ്ങളുടേതെന്നും, സിനിമനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും…