‘ഭൗമ’യ്ക്ക് പ്രചോദനമായത് 39 പേരുടെ കൂട്ട ആത്മഹത്യ; വെളിപ്പെടുത്തലുമായി സംവിധായകൻ റെജിൻ എസ്. ബാബു

തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്ന ‘ഭൗമ’ എന്ന ചിത്രത്തിന്റെ കഥയ്ക്ക് നിർണായക വഴിത്തിരിവായത് 1997-ൽ നടന്ന ഒരു യഥാർഥ സംഭവമാണെന്ന് സംവിധായകൻ…