35-ാമത് പദ്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചന്ദ്രമതിക്കും ദിൻജിത്ത് അയ്യത്താനും പുരസ്‌കാരം

2025-ലെ പി. പദ്മരാജൻ സാഹിത്യ, ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവൽ രചിച്ച പ്രശസ്ത എഴുത്തുകാരി ചന്ദ്രമതിയാണ്…